പൂവത്താണിയിൽ സൂപ്പർ മാർക്കറ്റിൽ തീപിടുത്തം ; കട പൂർണമായും കത്തിനശിച്ചു

The young man's head caught fire while repairing a car in Malappuram

 തച്ചനാട്ടുകര : പൂവത്താണിയിൽ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു. ‘കേരള സ്റ്റോർ’ എന്ന സൂപ്പർ മാർക്കറ്റിലാണ് വ്യാഴാഴ്ച പുലർച്ചെ 2.30ഓടെ തീപടർന്നത്. കട പൂർണമായും കത്തിനശിച്ചു.

60 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പെരിന്തൽമണ്ണയിൽനിന്നും മണ്ണാർക്കാട്ടുനിന്നും എത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ചെർപ്പുളശ്ശേരി സ്വദേശി ശരീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. 

Tags