പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷണം മോശം, ശുചിത്വമില്ല ; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍
Apr 24, 2026, 06:17 IST
ഹോസ്റ്റല്‍ മെസ്സില്‍ നല്‍കുന്ന ഭക്ഷണത്തില്‍ ശുചിത്വക്കുറവ് അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.
പെരിയ കേന്ദ്ര സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലില്‍ നിലവാരമില്ലാത്ത ഭക്ഷണം നല്‍കുന്നതില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഭിക്കുന്ന ഭക്ഷണം ഗുണമേന്മ കുറഞ്ഞതും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നത്.
ഹോസ്റ്റല്‍ മെസ്സില്‍ നല്‍കുന്ന ഭക്ഷണത്തില്‍ ശുചിത്വക്കുറവ് അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി. നിലവില്‍ പ്രധാന.കാവടത്തിന് പുറത്ത് ദേശീയ പാതയോരത്തു പ്രതിഷേധിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
.jpg)

