ബീഡി നല്‍കുന്നത് വിലക്കി ; തൃശ്ശൂർ മെഡിക്കൽ കോളേജ് ജയിൽ വാർഡിൽ പ്രതിയുടെ സുഹൃത്തുക്കൾ പോലീസുകാരനെ മർദിച്ചു

Giving beedi is prohibited; The accused's friends beat up the policeman in Thrissur Medical College Jail Ward
Giving beedi is prohibited; The accused's friends beat up the policeman in Thrissur Medical College Jail Ward

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു. എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ നിധീഷിനാണ് മര്‍ദനമേറ്റത്.പ്രതിക്ക് ഭക്ഷണത്തിനൊപ്പം ബീഡി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതിനാണ് മര്‍ദനമേറ്റത്.

tRootC1469263">

പ്രതിയുടെ സുഹൃത്തുക്കളായ മൂന്ന് പേരെ മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്.
 

Tags