കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു

omanakuttan
omanakuttan

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ (53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു ഓമനക്കുട്ടൻ. വ്യക്തിപരമായ പ്രശ്നങ്ങൾ ആണ് കാരണമെന്ന് പ്രാഥമിക നിഗമനം.

Tags