കണ്ണൂരില്‍ രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകന്‍ വിപിനെതിരെ കേസെടുത്ത് പൊലീസ്
Updated: Jun 30, 2026, 07:56 IST
ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി എഴുതാന്‍ വൈകിയതിന് മര്‍ദിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
കണ്ണൂരില്‍ രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകന്‍ വിപിനെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.
ബോര്‍ഡില്‍ എഴുതിയത് പകര്‍ത്തി എഴുതാന്‍ വൈകിയതിന് മര്‍ദിച്ചെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. കുട്ടിയ്ക്ക് മര്‍ദനമേറ്റതിന്റെ പാടുകള്‍ ശരീരത്തില്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് കുടുബം പൊലീസില്‍ പരാതി നല്‍കിയത്.
.jpg)

