കോട്ടയത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
Updated: Feb 28, 2026, 11:44 IST
പുലർച്ചെ ഒന്നോടെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്
കോട്ടയം: പ്ലസ് വണ്‍ വിദ്യാർഥി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാർഥി കിടങ്ങറ ബസാർ കുന്നന്തറ കൃഷ്ണകുമാറിന്റെ മകൻ രാധേയൻ (17) ആണ് കഴിഞ്ഞദിവസം പുലർച്ചെ ഒന്നോടെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കാണപ്പെട്ടത്.സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.
.jpg)


