എല്‍ഡിഎഫ് ജാഥയില്‍ പി കെ ശശി പങ്കെടുക്കില്ല; ആരോഗ്യപ്രശ്നങ്ങള്‍ കാരണമെന്ന് വിശദീകരണം
Feb 15, 2026, 14:45 IST
പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. ഇതിനിടെയാണ് എല്‍ഡിഎഫ് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന എല്‍ഡിഎഫ് വികസന മുന്നേറ്റ യാത്രയില്‍ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് മണ്ണാര്‍ക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനാലാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്.
tRootC1469263">പി കെ ശശി കോണ്‍ഗ്രസിലെത്തുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നിരുന്നു. ഇതിനിടെയാണ് എല്‍ഡിഎഫ് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
.jpg)


