പിറവത്ത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ക്ക് കുത്തേറ്റു ; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

Minor girl raped; accused arrested by police

തര്‍ക്കത്തിനിടെ ഭര്‍തൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്.

പിറവത്ത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. തര്‍ക്കത്തിനിടെ ഭര്‍തൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

ഭര്‍തൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags