മാസപ്പടി കേസ്: കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

'Let's see if there's any surprise when we open the locker?'; Opposition leader Pinarayi Vijayan reacts to Veena's bank locker inspection

 തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സിഎംആര്‍എല്‍ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം.

ഇഡി കത്തില്‍ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയനും ,വീണയും, മുഹമ്മദ് റിയാസുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ സിഎംആര്‍എല്‍ കമ്പനിയക്ക് ഏതെങ്കിലും സഹായം ചെയ്തതായി ഇഡി കത്തിലില്ലെന്നുമാണ് വാദം. അപ്പീല്‍ നില്‍ക്കില്ലെന്നാണ്  വിജിലന്‍സിന്റെ ഭാഗം. നിലവില്‍ പിണറായി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുത്തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

മുഹമ്മദ് റിയാസിന്റെ സുഹൃത്തുകളായ വാരിഷ്, ഷൈജല്‍ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags