ചരിത്രത്തിൽ ആദ്യം ; ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 2523 വോട്ടുകൾക്ക് പിന്നിൽ ; രണ്ടാം റൗണ്ടിൽ കുതിച്ച് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്
May 4, 2026, 10:09 IST
കണ്ണൂർ : ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 2523 വോട്ടുകൾക്ക് പിന്നിൽ. പാർട്ടി ഭരിക്കുന്ന ചെമ്പിലോടിലെ 30 ബൂത്തുകൾ എണ്ണിയപ്പോഴാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പിണറായി വിജയൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെക്കാൾ പിന്നിലായത്.
രണ്ടാം റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പിന്നിലായത് ഇതുവരെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇല്ലാത്തതാണ്
.jpg)

