ശബരിമല സ്വർണക്കൊള്ളയ്ക്ക് പിണറായി ടച്ച് : കെ. സുധാകരൻ
Nov 20, 2025, 19:17 IST
കണ്ണൂർ : ശബരിമല സ്വർണ്ണ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണ കൊള്ളയിൽ കൂടുതൽ പേർ പിറകിലുണ്ട്.അതും പുറത്ത് വരും.ഹൈക്കോടതി മേൽനോട്ടം ഉള്ളത് 'കൊണ്ടാണ് പത്മകുമാറിൽ എത്തിയത്.
tRootC1469263">കൊള്ളയ്ക്ക് പ്രേരിപ്പിച്ചത് പിണറായി വിജയൻ്റെ ബന്ധവും ഉറപ്പുമാണ് ഗോവിന്ദൻ മാഷക്ക് ഈ കാര്യത്തിൽ മറുപടിഇല്ല. ബ്ള ബ്ള സംസാരിക്കുന്ന ആളാണ് ഗോവിന്ദൻ മാഷ്.അഴിമതി സി പി എമ്മിൻ്റെ അജൻഡയാണ് .അഴിമതി ഇല്ലാത്ത എന്ത് കാര്യമാണ് പിണറായി സർക്കാരിനുള്ളതെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.
.jpg)


