വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ പിലാത്തറ സ്വദേശി ചികിത്സയ്ക്കിടെ മരിച്ചു

A native of Kannur, Pilathara, who was injured in a road accident, died during treatment.
A native of Kannur, Pilathara, who was injured in a road accident, died during treatment.

പിലാത്തറ : കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കൻ ചികിത്സക്കിടെ മരണപ്പെട്ടു. പിലാത്തറയിലെ പി.ഗണേശനാ(63)ണ് മരിച്ചത്. ഈ മാസം 17ന് രാത്രി ഏഴുമണിയോടെ മണിയോടെ ഏഴിലോട് എസ്.എ.ടി നഗറിൽ പോപ്പുലർ ഷോറൂമിന് സമീപത്തായിരുന്നു അപകടം. 

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.ഭാര്യ : കമല .മക്കൾ : ഷൈജു ( ശ്രീ വിനായക ഡ്രൈവിംഗ് സ്കൂൾ ), ഷാജി, വിജു.

tRootC1469263">

Tags