താമരശ്ശേരി ചുരത്തിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു: ആർക്കും പരിക്കില്ല

google news
xd


കൽപ്പറ്റ: ചുരം ഏഴാം വളവിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞു. അപകടത്തിർ ആർക്കും പരിക്കില്ല. ഇന്ന്  പുലർച്ചെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന്  വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റി വന്ന  പിക്കപ്പാണ് മറിഞ്ഞത്.

Tags