കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി സീറ്റ് ഒഴിവ്

apply now


കോഴിക്കോട് :കോളജ് ഓഫ് അപ്ലെെഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ സീറ്റ് ഒഴിവ്. 2025-26 അധ്യയന വർഷത്തിലെ
എം.എസ് .സി കമ്പ്യൂട്ടർ സയൻസ് , എം.എസ് .സി ഇലക്ട്രോണികസ്, എംകോം ഫിനാൻസ് കോഴ്സുകളിലാണ് സീറ്റ് ഒഴിവുള്ളത്.

കാലിക്കറ്റ് സർവകലാശാല അനുവദിച്ചിട്ടുള്ള സംവരണ സീറ്റുകളിലായാണ് ഒഴിവ്. ഐഎച്ആർടിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫ്‌ലിയേറ്റ് ചെയ്തിട്ടുള്ള കോളേജാണിത്.

tRootC1469263">

കോഴ്‌സുകളിലേക്ക് ചേരാൻ താൽപര്യമുള്ള വിദ്യാർഥികൾ ഈ മാസം എട്ടാം തിയ്യതിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം കോളേജ് ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്കായി ഐ എച് ആർ ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിന്റെ 0495-2765154 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Tags