ഒരുവര്‍ഷ പിജി പ്രോഗ്രാം, ആറുമാസ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാം;ഇപ്പോൾ അപേക്ഷിക്കാം

jdc course
jdc course

ബിടെക് കഴിഞ്ഞവര്‍ക്ക് അഡ്മിഷന്‍ എടുക്കാവുന്ന രണ്ട് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ചവറയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലാണ് ഒരു വര്‍ഷ കാലവധിയുള്ള പിജി പ്രോഗ്രാമിലേക്കും ആറു മാസത്തെ കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലും ചേരാന്‍ അവസരം.

tRootC1469263">

നിശ്ചിത സമയത്തിനുള്ളിൽ ഓൺലൈൻ അപേക്ഷകൾ നൽകാൻ കഴിയാതിരുന്നവർക്ക് ആർക്കിടെക്ചർ (ബി ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എംബിബിഎസ്, ബിഡിഎസ് ഉൾപ്പെടെ) എന്നിവയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ജൂൺ 23-ന് ഉച്ചയ്ക്ക് 12 വരെ www.cee.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കാം.
 

Tags