പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

google news
cxnj

കൊച്ചി: പെരുമ്പാവൂരിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. അൽക്ക അന്ന ബിനു എന്ന 19 കാരിയാണ് മരിച്ചത്. . രായമംഗലം സ്വദേശിയാണ് അൽക്ക. സെപ്തംബർ അഞ്ചിനാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. ആക്രമണത്തിന് ശേഷം പ്രതി ബേസിൽ ജീവനൊടുക്കുകയും ചെയ്തു.ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ തലയ്ക്കും കഴുത്തിനും പുറത്തും മാരകമായി പരിക്കേറ്റിരുന്നു.

Tags