ഓണം വാരാഘോഷത്തിന്റെ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ പായസമത്സരം

Payasam competition organized by the Tourism Department in conjunction with the Onam week-long food festival

തിരുവനന്തപുരം : ഓണം വാരാഘോഷത്തിന്റെ ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പ് പായസമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23ന് കനകക്കുന്ന് സൂര്യഗാന്ധിയിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. 

വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 0471-2560421, 9995264834 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഫുഡ് ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ അറിയിച്ചു.

Tags