തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് മുന്നിലെ മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി

Death due to boat capsizing in Puthukurichi; A fisherman died

50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഒപി ബ്ലോക്കിന് പിറകിലുള്ള മരത്തില്‍ നിന്നാണ് ചാടിയത്.

തിരുവനന്തപുരം : തിരുവനന്തപുരത്ത് മരത്തില്‍ നിന്ന് ചാടി രോഗി ജീവനൊടുക്കി. അമ്പത് വയസ്സ് പ്രായമുള്ള പുരുഷനാണ് ജീവനൊടുക്കിയത്.50 വയസ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ഒപി ബ്ലോക്കിന് പിറകിലുള്ള മരത്തില്‍ നിന്നാണ് ചാടിയത്.

വൈകിട്ട് ആറിനാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.

Tags