തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗി ജീവനൊടുക്കിയ നിലയില്‍

google news
death

മെഡിക്കല്‍ കോളജില്‍ രോഗിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്.
ന്യൂറോളജി ഒപി വിഭാഗത്തിന് അടുത്ത സെറ്റയര്‍കേസില്‍ രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Tags