പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട് കാര്‍ വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു

accident
accident

കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം.

പത്തനംതിട്ട കോന്നി നെടുമണ്‍കാവ് ചന്ദനപ്പള്ളി റോഡില്‍ കല്ലേലി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി അപകടം. പുലര്‍ച്ചെ 12.36നാണ് അപകടം ഉണ്ടായത്. 

കാറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ഗവണ്‍മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

Tags