പരുമല പള്ളി തിരുനാൾ ; സംസ്ഥാനത്തെ രണ്ട് താലൂക്കുകളില്‍കൂടി തിങ്കളാഴ്ച പ്രാദേശിക അവധി
പരുമല പള്ളി തിരുനാൾ ; സംസ്ഥാനത്തെ രണ്ട് താലൂക്കുകളില്‍കൂടി തിങ്കളാഴ്ച പ്രാദേശിക അവധി
Nov 1, 2025, 14:19 IST
ആലപ്പുഴ: പത്തനംതിട്ട പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നവംബര്‍ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
tRootC1469263">പരുമല പള്ളി പെരുന്നാള്‍ പ്രമാണിച്ച് നേരത്തേ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ നവംബര്‍ മൂന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും പത്തംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
.jpg)

