പാലക്കാട് ഒന്നര കിലോയോളം എം. ഡി. എം. എ യുമായി യുവതിയും യുവാവും പിടിയിൽ

A young woman and a young man were arrested with about one and a half kilos of M. D. M. A. in Palakkad.
A young woman and a young man were arrested with about one and a half kilos of M. D. M. A. in Palakkad.

പാലക്കാട് : ഒന്നര കിലോയോളം എം. ഡി. എം. എ യുമായി യുവതിയും യുവാവും പിടിയിൽ. പാലക്കാട് മങ്കര കണ്ണമ്പരിയാരം കൂട്ടാല വീട്ടിൽ കെഎച്ച് സുനിൽ (30), തൃശൂർ എങ്കക്കാട് വളയം പറമ്പിൽ കെ.എസ്. സരിത(30) എന്നിവരാണ് പിടിയിലായത്.

പ്രദേശത്തെ കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വിൽപനയെന്ന് പോലീസ് പറഞ്ഞു. ബംഗളൂരുവിൽ നിന്ന് പാലക്കാടും തൃശൂരും ചില്ലറ വിൽപനക്കെത്തിച്ചതായിരുന്നു ലഹരി മരുന്ന്. കോങ്ങാട് പോലീസ് ആണ് പിടികൂടിയത്.

tRootC1469263">

Tags