നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരുക്ക്
Mar 6, 2025, 14:23 IST


നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചാണ് പഴനി സ്വാമിക്ക് പരുക്കേറ്റത്
പാലക്കാട് : നെല്ലിയാമ്പതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. തോട്ടം തൊഴിലാളിയായ പഴനി സ്വാമിക്കാണ് പരിക്കേറ്റത്. നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചാണ് പഴനി സ്വാമിക്ക് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല