ഒ ആർ സി പരിശീലകരുടെ പാനൽ; അപേക്ഷിക്കാം

apply now
apply now

കൊല്ലം : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ‘ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി’യിലേക്ക് റിസോർസ് പേഴ്‌സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തരബിരുദം /ബിരുദം /എ.എസ്.ഡബ്ല്യൂ/ ടി.ടി.സി/ ബിഎഡ്, കുട്ടികളുടെ മേഖലയിലും പരിശീലനമേഖലയിലും പ്രവർത്തിപരിചയമാണ് യോഗ്യത. ബയോഡേറ്റാ, യോഗ്യത, പ്രവർത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോയും സഹിതം ജൂൺ 30 നകം ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ലഭിക്കണം. ഫോൺ: 04742791597.

tRootC1469263">

Tags