സര്‍ക്കാര്‍ ബ്രാൻഡിക്ക് പേരിടാൻ അവസരം; തിരഞ്ഞെടുക്കുന്നവര്‍ക്ക് 10,000 സമ്മാനം

The price of alcohol has been increased in the state

നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.

പാലക്കാട് : കേരള സർക്കാർ നിർമ്മിക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ജനങ്ങള്‍ക്കു അവസരം. പാലക്കാട് മേനോൻപാറയില്‍ പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍നിന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ (ബ്രാൻഡി) ലോഗോയും പേരും നിർദേശിക്കാനാണ് ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

tRootC1469263">

നിർദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം.
അനുയോജ്യമായ ലോഗോയും പേരും നിർദേശിക്കുന്നവർക്ക് പതിനായിരം രൂപ വീതം ഉദ്ഘാടന വേളയില്‍ സമ്മാനം നല്‍കുമെന്ന് ചെയർപേഴ്സണ്‍ ആൻഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

Tags