തിരുവനന്തപുരത്ത് ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സ് പഠിക്കാൻ അവസരം; ഇപ്പോൾ അപേക്ഷിക്കാം
Jun 4, 2025, 19:30 IST


തിരുവനന്തപുരം : ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത ഒരു വർഷ ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8111806626.