ഓപ്പറേഷന്‍ തൂഫാന്‍: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
Sep 5, 2026, 07:59 IST
ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാന്‍ കെയര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.
ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുള്ള തൂഫാന്‍ കെയര്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
.jpg)