പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്

online

ഇന്ന് മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

പാലക്കാട് ജില്ലയില്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം.ഇന്ന് മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.


നിലവില്‍ 40.1 ഡിഗ്രിയാണ് പാലക്കാടെ താപനില. ക്ലാസുകളിലെ ഉയര്‍ന്ന താപനില, വെന്റിലേഷന്‍ അഭാവം എന്നിവ പരിഗണിച്ചാണിത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് നിര്‍ദ്ദേശം.
 

Tags