മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

dead

മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് അറ്റന്‍ഡര്‍ അകമലവാരം എ ചന്ദ്രന്‍ ആണ് മരിച്ചത്.

മലമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മലമ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ടയേഡ് അറ്റന്‍ഡര്‍ അകമലവാരം എ ചന്ദ്രന്‍ ആണ് മരിച്ചത്.

വീടിന് സമീപത്തുള്ള പുളിഞ്ചോട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലര്‍ച്ചെ ആന ആക്രമിച്ചു. രണ്ടുപേര്‍ കൂടി ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഓടി രക്ഷപ്പെട്ടു.
 

Tags