മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവിറങ്ങി ; രത്തൻ ഖേൽക്കർ ഐഎഎസ് സെക്രട്ടറി

Official order issued appointing members of the Chief Minister's personal staff; Ratan Khelkar IAS Secretary

  മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവിറങ്ങി. വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരെയാണ് ആദ്യഘട്ടത്തിൽ പേഴ്‌സണൽ സ്റ്റാഫിലേക്ക് നിയമിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ ഖേൽക്കർ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേൽക്കും. മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ടി. ശ്രീകുമാറിനെ നിയമിച്ചു. റോയ് മാത്യു മീഡിയ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി സിജി ജി.എസ് ചുമതല വഹിക്കും.

Tags