ലോകമേ ഞങ്ങള്‍ തിരിച്ചു വരും; ഭാരതത്തിന്റെ വീര പുത്രര്‍ ഈ കപ്പ് അര്‍ഹിച്ചിരുന്നു; മോശം ദിവസമെന്ന് കെ സുരേന്ദ്രന്‍
Nov 20, 2023, 08:42 IST
ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടു. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെ ഓസീസ് ആറാം ലോകകിരീടം ചൂടി.
2003ന് ശേഷം 2023ലും ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു. കനത്ത തോല്‍വിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
tRootC1469263">ഭാരതത്തിന്റെ വീര പുത്രര്‍ ഈകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. മറക്കാന്‍ കഴിയാത്ത ഒരു മോശം ദിവസം.ലോകമേ ഞങ്ങള്‍ തിരിച്ചു വരും. Well Played Team BHARAT എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
.jpg)


