എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും ; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
Dec 13, 2025, 15:11 IST
എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് അവര്‍ കേള്‍ക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവര്‍ കാണേണ്ടത് അവര്‍ കാണുക തന്നെ ചെയ്യുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
tRootC1469263">അതേസമയം പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്ത വാര്‍ഡില്‍ കോണ്‍ഗ്രസിന് ജയം. പാലക്കാട് കുന്നത്തൂര്‍മേഡ് നോര്‍ത്ത് കോണ്‍ഗ്രസിന് ജയം. യുഡിഫ് സ്ഥാനാര്‍ഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി ജയിച്ചത്.
.jpg)


