ശബരിമല ചന്ദ്രാനന്ദൻ റോഡിൽ പുതിയ ബയോടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചു

New bio-toilet block installed on Sabarimala Chandranandan Road
New bio-toilet block installed on Sabarimala Chandranandan Road

ശബരിമല : മരക്കൂട്ടത്തിന് സമീപം ചന്ദ്രാനന്ദൻ റോഡിൽ പുതിയ ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചു. അഞ്ച് ടോയ്ലറ്റ് ഉൾപ്പടുന്ന കണ്ടെയ്നർ ബയോ ടൊയ്ലറ്റാണ് സ്ഥാപിച്ചത്. 5000 ലിറ്ററാണ് ടാങ്കിൻ്റെ ശേഷി. വൈദ്യുത വിളക്കും മേൽക്കൂരയും ഉണ്ട്. ഏറ്റവും പുതിയ സംവിധാനമാണ് ഇത്.

tRootC1469263">

ടെണ്ടർ പ്രകാരം ശുബ്ര ബയോടെക് ആണ് 9 ലക്ഷം രൂപ ചെലവിൽ ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിച്ചത്.  പഴയ ബയോടോയ്ലറ്റ്  നിന്നും കൂടുതൽ സൗകര്യവും പുതുമയുമുള്ള ടോയ്ലറ്റ് സംവിധാനമാണിത്. കൂടാതെ നേരത്തെ വച്ച 11 ബയോ ടോയ്ലറ്റുകൾ ചന്ദ്രാനന്ദൻ റോഡിൽ ഉണ്ട്.

Tags