പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിൽ എത്തും

Prime Minister Narendra Modi will arrive in Tamil Nadu today to kick off NDA's election campaign.

 തൃശൂർ : തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തൃശൂരിലെത്തും. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. 

പത്മജയ്ക്കൊപ്പം അദ്ദേഹം റോഡ് ഷോയിലും പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക.

Tags