വോട്ട് രേഖപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
Updated: Apr 9, 2026, 09:41 IST
കണ്ണൂർ : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മതിദാന അവകാശം രേഖപ്പെടുത്തി. ഇന്ന് രാവിലെ മൊറാഴ സി എച്ച് കമ്മാരൻ മാസ്റ്റർ സ്മാരക യു പി സ്‌കൂളിൽ 128-ാം നമ്പർ ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

എം വി ഗോവിന്ദന്റെ ഭാര്യയും തളിപ്പറമ്പ നിയമസഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ പി കെ ശ്യാമളയും വോട്ട് രേഖപ്പെടുത്തിയിരുന്നു.
.jpg)


