ആലപ്പുഴയിലെ മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു

Balakrishnan bowed down at Mullakkal in Alappuzha
Balakrishnan bowed down at Mullakkal in Alappuzha

ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു. 62 വയസ്സായിരുന്നു. 

അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു കൊമ്പന്‍ ബാലകൃഷ്ണന്‍. 42 വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ബാലകൃഷ്ണനെ നടയ്ക്കിരുത്തിയത്.

tRootC1469263">

Tags