വെള്ളിയാഴ്ച മുഹറം അവധി
Jun 24, 2026, 14:05 IST
തിരുവനന്തപുരം: വെള്ളിയാഴ്ച മുഹറം പൊതു അവധിയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിലെ മാറ്റം.
.jpg)

