മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

murder

ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

നിലമ്പൂർ: മലപ്പുറം ജില്ലയിലെ കരുളായില്‍ മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു. കരുളായി സ്വദേശിനി രജീലയാണ് മരിച്ചത്.സംഭവത്തില്‍ പ്രതിയായ അമ്മായിമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു

ഇന്ന് പുലർച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആക്രമണത്തിന് പിന്നാലെ രജീല സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.നിലവില്‍ മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു.

tRootC1469263">

Tags