അമ്മയും സഹോദരിയും ആറ്റുകാല്‍ പൊങ്കാലക്ക് പോയി, പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ആത്മഹത്യ ചെയ്തു
Updated: Mar 4, 2026, 10:42 IST
അമ്മയും സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തുന്നത്.
തിരുവനന്തപുരം: അമ്മയും സഹോദരിയും പൊങ്കാലയ്ക്കായി പോയസമയത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ബാലരാമപുരത്ത് വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടില്‍ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകള്‍ സനൂജ രാജനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.17 വയസായിരുന്നു. ഇന്നലലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
tRootC1469263">അമ്മയും സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാല്‍ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ സനൂജയെ കണ്ടെത്തുന്നത്. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സനൂജ.
.jpg)


