മൂലത്തറ ആള്ക്കൂട്ട കൊലപാതകം: കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
Oct 15, 2026, 07:42 IST
തമിഴ്നാട് അതിര്ത്തി പ്രദേശങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
പാലക്കാട് മൂലത്തറയിലെ ആള്ക്കൂട്ട കൊലപാതകത്തില് കൊല്ലപ്പെട്ട യുവാവിനെ ഇതുവരെ തിരിച്ചറിയാനായില്ല. തമിഴ്നാട് അതിര്ത്തി പ്രദേശങ്ങള് കേന്ദ്രീകരിച്ച് അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവില് റിമാന്ഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂര് മെഡിക്കല് കോളേജ് മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
.jpg)


