ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

police8
police8

വൈകിട്ട് 4 മണി മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി.

\ആലുവയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി. കുന്നുംപുറം ഭാഗത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. വൈകിട്ട് 4 മണി മുതല്‍ ഇവരെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.

രണ്ട് പേരും സൈക്കിളും ബാഗുമായിട്ടായിരുന്നു പോയത്. തങ്ങള്‍ നാടുവിടുകയാണെന്ന് എഴുതിവച്ച കത്ത് കണ്ടെത്തിയിരുന്നു

tRootC1469263">

Tags