14 വയസുകാരന് നേരെ അതിക്രമം: കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
Nov 20, 2023, 19:04 IST

കൊല്ലം പത്തനാപുരത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ അതിക്രമം നടത്തിയവര്‍ക്കെതിരെ അന്വേഷിച്ച് കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി .