ലോഡ് ഷെഡിങ് പ്രതിസന്ധി മറികടക്കാൻ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങും: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph


ക​ണ്ണൂ​ർ: ചു​രു​ങ്ങി​യ നി​ര​ക്കി​ൽ കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലം വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി സം​സ്ഥാ​ന​ത്തെ ലോ​ഡ് ഷെ​ഡ്ഡിം​ഗി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. വൈ​ദ്യ​തി പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മാ​സം മു​ത​ൽ ലോ​ഡ് ഷെ​ഡ്ഡിം​ഗ് സാ​ധ്യ​ത​യു​ണ്ടെ​ന്ന വാ​ർ​ത്ത വ​ന്ന​തി​നോ​ട് ക​ണ്ണൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്  പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു  മ​ന്ത്രി. വൈ​ദ്യ​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. 

ഡ​ൽ​ഹി​യി​ൽ ത​ണു​പ്പ് കാ​ല​മാ​കു​മ്പോ​ൾ  സ്വാ​ഭാ​വി​ക​മാ​യും വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ​ക്ക് ഡ​ൽ​ഹി​യി​ൽ നി​ന്ന് വൈ​ദ്യു​തി കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തും. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വൈ​ദ്യ​തി ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്.ബാ​റ്റ​റി​ക​ൾ കി​ട്ടാ​ത്ത​തി​നാ​ലാ​ണ് സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി പ​റ​ഞ്ഞു.  ബാ​റ്റ​റി​ക​ൾ ചൈ​ന​യി​ൽ നി​ന്നാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. ചൈ​ന​യി​ലും ഓ​ർ​ഡ​റി​ന് അ​നു​സ​രി​ച്ച് ബാ​റ്റ​റി​ക​ൾ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​ത്. ബാ​റ്റ​റി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ​പി​സി​സി​ക്ക് മു​ഴു​വ​ന്‌ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ നി​യോ​ഗി​ക്കാ​ത്ത​ത​ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് പാ​ർ​ട്ടി​യി​ൽ ഒ​രു സ്തം​ഭ​ന​വു​മി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പാ​ർ​ട്ടി​ക്ക് മു​ഴു​വ​ൻ സ​മ​യ പ്ര​സി​ഡ​ന്‍റി​നെ വേ​ണ​മെ​ന്ന കാ​ര്യം താ​ൻ ത​ന്നെ​യാ​ണ് ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ത​ന്നെ ഉ​ദ്ധ​രി​ച്ചാ​ണ് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​തെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.
 

Tags