മന്ത്രി സജി ചെറിയാന്റെ ഔദ്യാഗിക വാഹനത്തിന്റെ പിന്നിടെ ടയർ ഊരിത്തെറിച്ചു

d
d

വാഹനത്തിന്റെ പിന്നിലെ ടയര്‍ ഇന്ന് രാവിലെ ചെങ്ങന്നൂര്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാമനപുരത്തിനടുത്തു വെച്ച് ഊരിത്തെറിക്കുകയായിരുന്നു

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനം വൻ അപകടത്തിൽ നിന്ന് ഒഴിവായി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിന്നിലെ ടയര്‍ ഇന്ന് രാവിലെ ചെങ്ങന്നൂര്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാമനപുരത്തിനടുത്തു വെച്ച് ഊരിത്തെറിക്കുകയായിരുന്നു.

tRootC1469263">

സംഭവത്തിൽ അപകടമൊന്നും റിപ്പോർട്ട് ചെയ്തില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്.

Tags