കൽപ്പറ്റയിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് മധ്യവയസ്ക മരിച്ചു

google news
accident-alappuzha

കൽപ്പറ്റ : മുട്ടിൽ പാറക്കലിൽ നിർത്തിയിട്ട സ്കൂൾ ബസിൽ കാർ ഇടിച്ച് കാർ യാത്രക്കാരിയായ ബാംഗ്ളൂർ സ്വദേശിനി മരിച്ചു. ജുബീന താജ് (55) ആണ് മരിച്ചത്.  കൽപ്പറ്റ ലിയോ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

Tags