ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരന്‍ പിടിയില്‍

arrest1
arrest1

എടത്തല നാലാം മൈല്‍ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

ആലുവയില്‍ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരന്‍ പിടിയില്‍. എടത്തല നാലാം മൈല്‍ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ ചെറിയ പായ്ക്കറ്റുകളാക്കി വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags

News Hub