കൊച്ചിയില്‍ വന്‍ ലഹരിവേട്ട; മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി

arrest1
arrest1

ആലുവ പൊലീസ് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. 

കൊച്ചിയില്‍ വന്‍ ലഹരിവേട്ട. ആലുവ മുട്ടത്ത് നിന്ന് 50 ഗ്രാം എംഡിഎംഎ പിടികൂടി.

ആലുവ പൊലീസ് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. 

വൈപ്പിന്‍ എളംകുന്നപ്പുഴ സ്വദേശി ഷാജിയെ കസ്റ്റഡിയിലെടുത്തു.

Tags

News Hub