ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി
Updated: Mar 7, 2026, 10:47 IST
ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് ധൻബാദില്‍ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്.
ആലപ്പുഴ: ആലപ്പുഴയില്‍ ധൻബാദ് എക്സ്പ്രസിന്‍റെ കോച്ചിന് അടിയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തി .ട്രെയിനിന്‍റെ എസ് അഞ്ച് കോച്ചിനടിയിലാണ് അറ്റ നിലയില്‍ മനുഷ്യന്‍റെ കൈ കണ്ടെത്തിയത്.സംഭവത്തെതുടര്‍ന്ന് എസ് 5 കോച്ച് മാത്രം പിടിച്ചിട്ടശേഷം ട്രെയിൻ യാത്ര പുറപ്പെടുകയായിരുന്നു.
tRootC1469263">ട്രെയിൻ തട്ടി മരിച്ച ആരുടെയോ ആണെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് ധൻബാദില്‍ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. ഇന്ന് ട്രെയിൻ പുറപ്പെടാനിരിക്കെയാണ് കൈ കണ്ടെത്തിയത് .സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)


