മഞ്ചേരി പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രക്ടർ ഒഴിവ്
Jun 10, 2025, 20:26 IST


സർക്കാർ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് വിഭാഗം ട്രേഡ്‌സ്മാൻ, ട്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐടിഐ / വിഎച്ച്എസ്ഇ/ടിഎച്ച്എസ്എൽസി/കെജിസിഇ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂൺ പത്തിന് രാവിലെ 10ന് മുൻപ് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. വെബ്‌സൈറ്റ്: www.gptcmanjer-i.in. ഫോൺ: 0483 -2763550
tRootC1469263">