മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ധു​നി​ക സ്റ്റേ​ഷ​നാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 94 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

Rs 94 crore has been sanctioned for the development of Mangaluru Central Railway Station into a modern station.

 മം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ധു​നി​ക സ്റ്റേ​ഷ​നാ​ക്കി വി​ക​സി​പ്പി​ക്കു​ന്ന​തി​ന് 94 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ദ​ക്ഷി​ണ ക​ന്ന​ട​യി​ലെ മ​ഡ്ഗാ​വ് - ബം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സും റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ലും മം​ഗ​ളൂ​രു ജം​ഗ്ഷ​നും വി​ക​സി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് വ​ഴി തീ​ര​ദേ​ശ ക​ർ​ണാ​ട​ക​യെ​യും സം​സ്ഥാ​ന ത​ല​സ്ഥാ​ന​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യാ​ണ് തു​റ​ന്ന​ത്. വൈ​ദ്യു​തീ​ക​ര​ണ പ്ര​ക്രി​യ​യി​ൽ വി​വി​ധ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടെ​ങ്കി​ലും, സേ​വ​ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ ത​ട​സ്സ​ങ്ങ​ളും വി​ജ​യ​ക​ര​മാ​യി ത​ര​ണം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം മ​ന്ത്രി മം​ഗ​ളൂ​രു​വി​ൽ നി​ന്ന് സു​ബ്ര​ഹ്മ​ണ്യ റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്തു. എം​പി​മാ​രാ​യ ക്യാ​പ്റ്റ​ൻ ബ്രി​ജേ​ഷ് ചൗ​ട്ട, കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി, മ​റ്റ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കി​ടെ, അ​ദ്ദേ​ഹം ക​ബ​ക പു​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

Tags